വിജയ് സേതുപതി ചിത്രം സീതകാത്തിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വിജയ് സേതുപതി ചിത്രം സീതകാത്തിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബാലാജി തരണീതരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ 25 ാമത് ചിത്രമാണ് സീതാകാത്തി.

അയ്യാ ആദിമൂലം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

DONT MISS
Top