ക്രിസ്റ്റഫര്‍ എന്ന ‘രാക്ഷസനെ’ നിര്‍മിച്ചെടുത്തത് ഇങ്ങനെ; മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍

തമിഴ് സിനിമയില്‍ മികച്ച സിനിമകളുടെ കുത്തൊഴുക്കാണ്. എന്നാല്‍ ഇക്കൊല്ലം ഏറ്റവും മികച്ച ചലച്ചിത്ര അനുഭവം പകര്‍ന്നത് രാക്ഷസന്‍ എന്ന ചിത്രം തന്നെയാണ് എന്നതാണ് പരക്കെ അഭിപ്രായം. ചിത്രത്തിലെ വില്ലന്‍ വേഷം സിനിമ കണ്ടിറങ്ങിയ കാണികളുടെ മനസില്‍നിന്ന് പടിയിറങ്ങിയിട്ടില്ല. വില്ലനായ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തെ ഒരുക്കിയത് എങ്ങനെ എന്ന് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വെളിയില്‍ വിട്ടിരിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശരവണന്‍ എന്ന നടനാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തെ അനശ്വരമാക്കിയത്.

DONT MISS
Top