2.0യ്ക്കുവേണ്ടിയുള്ള അക്ഷയ് കുമാറിന്റെ കഷ്ടപ്പാടുകള്‍; മെയ്ക്കിംഗ് വീഡിയോ പുറത്ത്

2.0 ട്രെയ്‌ലര്‍ കണ്ട ഏവരും അമ്പരന്ന് ചിട്ടിക്കുമപ്പുറം അക്ഷയ് കുമാറിന്റെ പക്ഷി മനുഷ്യനെ കണ്ടാണ്. വിഎഫ്എക്‌സ് രംഗങ്ങളില്‍ ഏറ്റവും മികവുപുലര്‍ന്നിട്ടുണ്ട് എന്നത് തല്‍ക്കാലം നാം മനസിലാക്കുന്നതും ഈ പക്ഷി വിഎഫ്എക്‌സ് കാരണമാണ്. അക്ഷയ് കുമാറിനെ ഇത്തരത്തില്‍ അണിയിച്ചൊരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നന്നേ പാടുപെട്ടു. ഇതിന്റെ മെയ്ക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുവന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 29ന് തിയേറ്ററിലെത്തും.

DONT MISS
Top