വ്യാജ പോസ്റ്റുകള്‍ തിരിച്ചറിയൂ; ട്രോള്‍ വീഡിയോയുമായി കേരളാ പൊലീസ്

കേരളാ പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ട്രോള്‍ വീഡിയോ. പൊലീസിന്റെ പേജിലൂടെത്തന്നെയാണ് ഇത് പുറത്തുവന്നത്. ചില പാര്‍ട്ടി നേതാക്കള്‍ സേനയ്ക്കുള്ളില്‍ എന്ന തരത്തിലുള്ള ആരോപണം തെറ്റാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top