നയം വ്യക്തമാക്കി, അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം (വീഡിയോ)

പാലക്കാട് നടന്ന ഇടതുപക്ഷ പൊതുയോഗം സാക്ഷ്യം വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ തീപ്പൊരി പ്രസംഗത്തിന്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതിനുശേഷം നടത്തിയ ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ശബരി മല വിഷയത്തിലെ നിലപാട് വിശദമാക്കിയതിനൊപ്പം ആര്‍എസ്എസിനെ കടന്നാക്രമിക്കുന്നതുമായി അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top