ശബരിമല തന്ത്രിയെ വ്യഭിചാരി എന്ന് മുഖ്യമന്ത്രി വിളിച്ചുവെന്ന് ശോഭാ സുരേന്ദ്രന്‍

ശബരിമല തന്ത്രിയെ വ്യഭിചാരി എന്ന് മുഖ്യമന്ത്രി വിളിച്ചുവെന്ന് ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍. എന്നാല്‍ അങ്ങനെ വിളിച്ചിട്ടില്ല എന്നും ഇന്നലെ ശ്രീധരന്‍പിള്ളയും ഇക്കാര്യം ആരോപിച്ചുവെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ആരോപണത്തില്‍ ഉറച്ചുനിന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് നൈറ്റ് എന്ന പരിപാടിയിലാണ് ശോഭാ സുരേന്ദ്രന്‍ ഈ ആരോപണമുന്നയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top