ഫെമിനിസ്റ്റുകളെ ശബരിമലയില്‍ കയറ്റില്ല, പിണറായി ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ വന്നാലും നടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ (വീഡിയോ)

സമത്വത്തിനും ലിംഗനീതിക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റാണ് എന്ന അടിസ്ഥാന പാഠം മറന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫെമിനിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്താവന. പിണറായി ടിപ്പു സുല്‍ത്താന്റെ വേഷം ധരിച്ചുവന്നാലും ശബരിമലയിലെ യുവതീ പ്രവേശം നടക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വര്‍ ചെയ്യുന്നവയെ ന്യായീകരിച്ച് അവര്‍ സംസാരിച്ചതും ശ്രദ്ധേയമായി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് നൈറ്റ് എന്ന പരിപാടിയിലാണ് ശോഭാ സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top