നന്മയേക്കുറിച്ചും തിന്മയേക്കുറിച്ചുമുള്ള ഫ്രാങ്കോയുടെ ‘താത്വിക അവലോകനം’ ഇങ്ങനെ (വീഡിയോ)

നന്മയേക്കുറിച്ചും തിന്മയേക്കുറിച്ചുമുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ‘താത്വിക അവലോകന’ വീഡിയോ വൈറലാകുന്നു. നേരത്തെ ഒരു ടിവി ചാനലിലാണ് ഇയാളുടെ നന്മ-തിന്മ ക്ലാസുകള്‍ നടന്നത്. എന്ത് തെമ്മാടിത്തരം കാണിച്ചാലും ന്യായീകരിക്കാനുള്ള വകുപ്പ് മതത്തിന്റെ നന്മ-തിന്മ നിയമങ്ങളില്‍നിന്ന് ഇയാള്‍ കണ്ടെത്തിയോ എന്ന് വ്യക്തമല്ല. ക്രിസ്തുമത വിശ്വാസികളുടെ പുണ്യ ഗ്രന്ഥമായ ബൈബിള്‍ കയ്യില്‍ പിടിച്ചുകൊണ്ടാണ് മുളയ്ക്കന്റെ പ്രകടനം. കാണാം വീഡിയോ.

DONT MISS
Top