രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിന് 72.30 രൂപ

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിന് എതിരെ 72.30 ആണ് ഇന്ന് രൂപയുടെ മൂല്യം. 45 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്റ് കൂടിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top