വിവേചനം അവസാനിക്കുമോ? എഡിറ്റേഴ്‌സ് അവര്‍

സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് സുപ്രിം കോടതി ഭാഗീകമായി റദ്ദാക്കി. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം അല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതേ സമയം മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള ലൈംഗികത ക്രിമിനല്‍ കുറ്റമായി തുടരും. ലൈംഗീക സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു വിവേചനം അവസാനിക്കുമോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top