മുല്ലപ്പെരിയാർ ജലനിരപ്പ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി:  മുല്ലപ്പെരിയാർ ജലനിരപ്പ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ആഗസ്റ്റ് 31വരെ ജലനിരപ്പ് 142 അടിയിൽ നിന്ന് മൂന്ന് അടിയവരെ കുറച്ചു നിലനിർത്താൻ ഉപസമിതി തീരുമാനിച്ചിരുന്നു. ഭാവിയിൽ കനത്ത മഴയുണ്ടായാൽ ജലനിരപ്പ് കുറക്കുന്നതിൽ തീരുമാനം എടുക്കുന്നത് എങ്ങനെ എന്ന വിഷയം കോടതി പരിഗണിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടും. ഹർജിയിൽ കേന്ദ്ര ജലക്കമ്മീഷൻ ഇന്ന് കോടതിയെ നിലപാട് അറിയിക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top