സിപിഐഎം എംഎല്‍എയ്‌ക്കെതിരെ ലൈംഗികാരോപണം


സിപിഐഎം എംഎല്‍എയ്‌ക്കെതിരെ ആരോപണമുന്നയിച്ച് യുവതി രംഗത്തുവന്നു. ലൈംഗികാതിക്രമം എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് ആരോപണം. പാര്‍ട്ടിയുടെ അവയ്‌ലബിള്‍ പോളിറ്റ്ബ്യൂറോ സംഭവം ചര്‍ച്ച ചെയ്തു. ഡിവൈഎഫ്‌ഐ നേതാവാണ് പരാതിക്കാരിയായ യുവതി. ഇവര്‍ ബൃന്ദ കാരാട്ടിന് പരാതി നല്‍കുകയായിരുന്നു. നാളെ നടക്കുന്ന ജില്ലാ കമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയാകും. അതേസമയം കേരള നേതൃത്വത്തോട് കേന്ദ്ര നേതൃത്വം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top