ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് തോന്നുന്നോ? മോദിയോട് ചിമ്പുവിന് ചോദിക്കാനുള്ളത് (വീഡിയോ)

മോദിയെ കണ്ടാല്‍ എന്ത് ചോദിക്കും എന്ന ചോദ്യത്തിന് ചിമ്പു നല്‍കിയ ഉത്തരം വൈറലാവുകയാണ്. ഒരു ചാനല്‍ പരിപാടിയിലാണ് അവതാരക ഇത്തരത്തില്‍ ഒരു ചോദ്യം ചിമ്പുവിനോട് ചോദിച്ചത്. ചായവിറ്റ് നടന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യമാണ് ചിമ്പു ഉന്നയിച്ചത്. നേരത്തെയും ബിജെപിക്കും മോദിക്കുമെതിരായി നീങ്ങിയിട്ടുള്ളതാരത്തിന്റെ പുതിയ വീഡിയോയും വൈറലാവുകയാണ്.

DONT MISS
Top