ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞു; ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് കളക്ടര്‍

പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: ഡാം തുറക്കുമെന്ന രീതിയില്‍ വ്യാജസന്ദേശങ്ങള്‍ പരക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ പരമാവധി താഴ്ത്തിയിരിക്കുകയാണ്. നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top