അറസ്റ്റ് വൈകുന്നതെന്ത് ? എഡിറ്റേഴ്‌സ് അവര്‍

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു അറസ്റ്റ് വൈകുന്നതെന്ത്?

DONT MISS
Top