പ്രളയദുരന്തത്തില്‍ വിറങ്ങലിച്ച് കേരളം-ന്യൂസ്നൈറ്റ്


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രളയത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും മണ്ണിടിഞ്ഞ് ഭൂമി നഷ്ടമായവര്‍ക്ക് ആറ് ലക്ഷവും നഷ്ടപരിഹാരമായി നല്‍കും.

DONT MISS
Top