“ലാലിനെ പോലൊരു നടനെ വെടിവച്ച് വീഴ്ത്താന്‍ ഞാന്‍ ആളല്ല”: വിവാദത്തില്‍ മനസ് തുറന്ന് അലന്‍സിയര്‍


കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനിടെ അപ്രതീക്ഷിതമായി കാട്ടിയ ഒരു ആംഗ്യത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയാണ് നടന്‍ അലന്‍സിയര്‍. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അലന്‍സിയര്‍ കൈ വിരലുകള്‍ തോക്ക് പോലെ ചൂണ്ടി ലാലിനെ വെടിവയ്ക്കുന്നതായി ആക്ഷന്‍ കാണിച്ചു.

മോഹന്‍ലാലിനെതിരായ അലന്‍സിയറിന്റെ പ്രതിഷേധമായിരുന്നു ഇതെന്ന് വ്യാഖ്യാനിച്ച് വാര്‍ത്തകളും പുറത്തുവന്നു. അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്. വിഷയത്തില്‍ മനസ് തുറക്കുകയാണ് അലന്‍സിയര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top