ഇപി ജയരാജന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്- ന്യൂസ് നൈറ്റ്

പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായാണ് ഇപി ജയരാജന്‍ മടങ്ങിയെത്തുന്നത്. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ജയരാജന് നല്‍കാനും ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായി. സിപിഐഎമ്മിന് കീഴിലുള്ള 12 മന്ത്രിമാരുടെ വകുപ്പുകളില്‍ സമഗ്ര അഴിച്ചു പണി നടത്താനും തീരുമാനമുണ്ട്.

DONT MISS
Top