ഇപി ജയരാജന്‍ തിരിച്ചുവരുമ്പോള്‍? എഡിറ്റേഴ്‌സ് അവര്‍

വിവാദങ്ങളില്‍പ്പെട്ട് ഒരിക്കല്‍ നഷ്ടമായ മന്ത്രിപദത്തിലേക്ക് ഇപി ജയരാജന്‍ വീണ്ടുമെത്തുന്നു. ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു ഇപി ജയരാജന്‍ തിരിച്ചുവരുമ്പോള്‍?

DONT MISS
Top