ദുരന്തത്തിന്റെ ഉത്തരവാദിയാര്? എഡിറ്റേഴ്‌സ് അവര്‍

മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്ന് മരണം. ഒന്‍പത് പേരെ കാണാതായി. കൊച്ചി മുനമ്പത്ത് നിന്നു പോയ ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ ദേശ് ശക്തി എന്ന ചരക്കുകപ്പലാണ് അപകടം ഉണ്ടാക്കിയതെന്നാണ് വിവരം. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു ദുരന്തത്തിന്റെ ഉത്തരവാദിയാര്?

DONT MISS
Top