മന്ത്രവാദികള്‍ക്ക് ആര് മണികെട്ടും? എഡിറ്റേഴ്‌സ് അവര്‍

വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയതിനു കാരണം അന്ധവിശ്വാസം. തന്റെ മന്ത്രസിദ്ധി കൃഷ്ണന്‍ കാരണം നഷ്ടപ്പെടുന്നെന്ന കൃഷ്ണന്റെ സഹായി അനീഷിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു മന്ത്രവാദികള്‍ക്ക് ആര് മണികെട്ടും?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top