‘വാടാ ചെന്നൈ’ ടീസര്‍ പുറത്തിറങ്ങി; വ്യത്യസ്ത ഗെറ്റപ്പുകളില്‍ ധനുഷ്

കൊച്ചി: ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ ഏറ്റവും പുതിയ തമിഴ് ചിത്രം ‘വാടാചെന്നൈ’യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി.

കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആന്‍ഡ്രിയ, ഐശ്വര്യ രാജേഷ്, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

DONT MISS
Top