അവള്‍ പറഞ്ഞത് കള്ളമല്ല: ഹനാന്റെ സഹപാഠി ഫെയ്‌സ്ബുക്ക് ലൈവില്‍

ജീവിതത്തോട് ഒറ്റയ്ക്ക് പോരാടി മുന്നേറുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നു. ജീവിക്കാനായി മീന്‍ വില്‍പനയുള്‍പ്പെടെ സ്വീകരിച്ച ഹനാന്‍ തന്റെ ജീവിത കഥ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദമാക്കി. എന്നാല്‍ ഹനാന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നും ഇത് ഒരു സിനിമയുടെ പ്രമോഷണല്‍ ന്യൂസ് മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഹനാന്‍ പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന് പറയുകയാണ് അവരുടെ സഹപാഠി. കാണാം വീഡിയോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top