തൃഷയുടെ ഹൊറര്‍ ചിത്രം ‘മോഹിനി’ എത്തുന്നു; ട്രെയ്‌ലര്‍ പുറത്തിറങ്ങി


ആര്‍ മാതേഷ് സംവിധാനം ചെയ്യുന്ന മോഹിനി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തൃഷ ഡബിള്‍ റോളില്‍ തിളങ്ങുന്ന ഈ ചിത്രം ഒരു ഹൊറര്‍ കഥയാണ് പറയുന്നത്. മോഹിനി, വൈഷ്ണവി എന്നീ കഥാപാത്രങ്ങളെയാണ് തൃഷ അവതരിപ്പിക്കുക. ഈ മാസം 27ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top