ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റമായ ‘കര്‍വാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളിലൊന്നായ ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാള്‍. മിഥില പാല്‍ക്കറാണ് നായിക. റോണി സ്‌ക്രൂവാലയും പ്രീതി രതിഗുപ്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആകര്‍ഷ് ഖുറാനയാണ്.

DONT MISS
Top