പറളിയില്‍ കാട്ടാനകളിറങ്ങി ; സ്‌കൂളുകള്‍ക്ക് അവധി

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് പറളിയില്‍ കാട്ടാനകളിറങ്ങി. ജനവാസ മേഖലയിലാണ് കാട്ടാനകള്‍ ഇറങ്ങിയിരിക്കുന്നത്. ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കാട്ടാനകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക്
അവധി പ്രഖ്യാപിച്ചു.

DONT MISS
Top