ജാന്‍വി നായികയായ ചിത്രത്തിലെ ആദ്യ ഗാനമെത്തി

ശ്രീദേവിയുടെ മകള്‍ ജാന്‍വി നായികയായ ധടക് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ശശാങ്ക് ഖെയ്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. അജയ്-അതുല്‍ സംഗീതം ചെയ്ത ഗാനം അമിതാഭ് ഭട്ടാചാര്യ രചിച്ചിരിക്കുന്നു. ശ്രേയാ ഘോഷാലും അജയ് ഗോഗാവാലയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ബോളിവുഡിലെ ശ്രദ്ധേയനായ താരം ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തിലെ നായകന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top