ശ്രീദേവിയുടെ സ്വപ്‌നത്തിന് സാക്ഷാത്കാരം; ജാന്‍വി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീദേവിയുടെ മകള്‍ ജാന്‍വി നായികയായി അരങ്ങേറ്റം കുറിക്കുന്ന ധടക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറാണ് നായകന്‍. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

DONT MISS
Top