മഴക്കാലത്ത് സഞ്ചാരികളെ വരവേറ്റ് ഏലപ്പീടിക

കണ്ണൂര്‍: മഴക്കാലയാത്രകളെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി വിസ്മയത്തിന്റെ പറുദീസ ഒരുക്കുകയാണ് കണ്ണൂര്‍ ഇരിട്ടിയിലെ ഏലപ്പീടിക എന്ന ഗ്രാമം. നിരവധി വിനോദ സഞ്ചാരികളാണ് മഴക്കാലമായതോടെ ഇവിടെ എത്തുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ നിപിട മലനിരകളിലെ പുല്‍മേടുകളോട് ചേര്‍ന്ന് കിടക്കുന്ന പച്ചപ്പിന്റെ പേരുകൂടിയാണ് ഏലപ്പീടിക.

DONT MISS
Top