വേൾഡ് കപ്പ് നേടുന്ന ഇന്ത്യന്‍ കോച്ചായി ഐ എം വിജയൻ; ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ മോഹിപ്പിച്ച് ഒരു പരസ്യ വീഡിയോ

Celebrate This World Cup With Nandilath G Mart

Nandilath G Mart द्वारा इस दिन पोस्ट की गई 9 जून 2018

ബ്രസീലിനെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ച് അർജന്റീനയെ സെമിയിൽ തോൽപ്പിച്ച് ഫൈനലിൽ സ്പെയിനിനെ നേരിട്ട് വേൾഡ് കപ്പ് അടിക്കുന്ന ഇന്ത്യ ഇന്ത്യൻ കോച്ചായി ഐ എം വിജയൻ എത്തുന്നു. ഒരു മെക്സിക്കൻ അപാരത എന്നെ സിനിമ സംവിധാനം ചെയ്ത ടോം ഇമ്മട്ടി സംവിധാനം ചെയ്ത പരസ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആവുകയാണ്. ഗോപു നന്ദിലത്ത് ജി മാർട്ടിന്‍റെ ഏറ്റവും പുതിയ പരസ്യമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഐ എം വിജയൻ കോച്ചായി എത്തുന്ന ഇന്ത്യൻ ഫുട്‌ബോൾ ടീം വേൾഡ് കപ്പ് നേടുന്നതാണ് പരസ്യത്തിന്‍റെ പ്രമേയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top