അണപൊട്ടുന്ന ആവേശം; വേള്‍ഡ്കപ്പ് ഗാനമെത്തി; വില്‍ സ്മിത്തും ഇറാ ഇസ്‌ത്രെഫിയും താരങ്ങള്‍

ഇറ ഇസ്‌ത്രെഫിയുടെ ആവേശം അതിരുകടക്കുന്ന ഔദ്യോഗിക ലോകകപ്പ് ഗാനം പുറത്തിറങ്ങി. ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരം വില്‍സ്മിത്താണ് ഗാനത്തിലെ താരം. പ്രശസ്ത ടീമുകളിലെ കളിക്കാരുടെ രംഗങ്ങളെല്ലാം ഗാനത്തില്‍ വന്നുപോകുന്നു. ‘ലിവ് ഇറ്റ് അപ്പ്’ എന്ന ഈ ഗാനം ‘ഒരുമയുള്ളയിടത്തെ വിജയം’ എന്ന സന്ദേശമാണ് പങ്കുവയ്ക്കുന്നത്. വീ ആര്‍ വണ്ണും വക്കാവക്കയും കപ്പ് ഓഫ് ലൈഫും ആവേശം പകര്‍ന്നതുപോലെ എക്കാലവും ലോകകപ്പ് ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നാതണ് ലിവ് ഇറ്റ് അപ്പും

DONT MISS
Top