ബാറ്റുകൊണ്ടുമാത്രമല്ല, ധവാന്‍ മാജിക് ഓടക്കുഴലിലും; അമ്പരന്ന് ആരാധകര്‍ (വീഡിയോ)

ശിഖര്‍ ധവാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഒരു വീഡിയോ കണ്ട് ആരാധകവൃന്ദം അമ്പരന്നിരിക്കുകയാണ്. ബാറ്റുകൊണ്ടുമാത്രമല്ല, ഓടക്കുഴല്‍കൊണ്ടും താന്‍ മാജിക് കാണിക്കുമെന്നാണ് ധവാന്‍ പ്രഖ്യാപിച്ചത്. എനിക്കേറ്റവുമിഷ്ടപ്പെട്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരുകാര്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നുവെന്ന് പറഞ്ഞാണ് ധവാര്‍ വീഡിയോ ഷെയര്‍ ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top