അബ്രഹാമിന്റെ സന്തതികള്‍ ട്രെയിലര്‍ മെഗാ മാസ്; ബോക്‌സോഫീസിനെ വിറപ്പിക്കാന്‍ മമ്മൂട്ടി

അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. മാസ് രംഗങ്ങളുമായി എത്തിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ബോക്‌സോഫീസ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തുന്നതാണ്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടിഎല്‍ ജോര്‍ജ്ജാണ്. ഈ മാസംതന്നെ ചിത്രം തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top