വൃദ്ധയെ മര്‍ദ്ദിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ക്രൂരയായ സ്ത്രീയെ തേടി സോഷ്യല്‍ മീഡിയ

വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം മുതലാണ് വാട്‌സപ്പിലും ഫെയ്‌സ്ബുക്കിലും വീഡിയോ പ്രചരിച്ച് തുടങ്ങിയത്. ഒരു യുവതി ഒരു പ്രായംചെന്ന സ്ത്രീയെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുടിക്ക് പിടിച്ചും മുഖത്തടിച്ചും അവര്‍ വൃദ്ധയെ ഉപദ്രവിക്കുന്നു. ഈ സ്ത്രീയെ കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും വീഡിയോ പരമാവധി പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

DONT MISS
Top