കരികാലാ..പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കാലയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി

കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഹിറ്റ്‌മേക്കര്‍ പാ രഞ്ജിത്തും വീണ്ടും ഒരുമിച്ച കാലയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷാണ് ചിത്രം നിർമിക്കുന്നത്.  ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. കരികാലന്റെ വേഷമാണ് കാലയില്‍ രജനീകാന്ത് അവതരിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top