നിപ വൈറസ് ബാധ: പരിഭ്രാന്തി വേണ്ട, ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി

പിണറായി വിജയന്‍

പാലക്കാട്: നിപ വൈറസ് ബാധ പടർന്നു പിടിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ബോധവത്കരണ പരിപാടികൾ സജീവമാക്കണം. സ്വകാര്യ ആശുപത്രികളടക്കം എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top