മൗനം സൊല്ലും വാര്‍ത്തൈകള്‍: ഒരു കോടി കാഴ്ച്ചക്കാര്‍; അസാധ്യ നേട്ടവുമായി മലയാളികളുടെ തമിഴ് ആല്‍ബം

മൗനം സൊല്ലും വാര്‍ത്തൈകള്‍ എന്ന ആല്‍ബത്തിന് ഒരു കോടി കാഴ്ച്ചക്കാര്‍. ഒരു ആല്‍ബം പാട്ടിന് ലഭിക്കുന്ന വലിയ നേട്ടമാണിത്. ചിത്രീകരണത്തിനും മറ്റ് സാങ്കേതിക വിഭാഗങ്ങള്‍ക്കുമപ്പുറം അതിമനോഹരമായ സംഗീതമാണ് ആല്‍ബത്തിന്റെ ജീവന്‍.

ഗാനം രചിച്ച ജയകുമാര്‍ എന്‍ ഒഴിച്ച് ആല്‍ബത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം മലയാളികളാണ്. സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം. രാഹുല്‍ റിജി നായരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

DONT MISS
Top