വിളംബര പ്രചാരണ വാഹനം പര്യടനം തുടങ്ങി

കാസര്‍ഗോഡ് : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ വിളംബര പ്രചാരണ വാഹനത്തിന് ജില്ലാ കളക്ടറേറ്റില്‍ കളക്ടര്‍ ജീവന്‍ബാബു.കെ. ഫല്‍ഗ് ഓഫ് ചെയ്തു. വരുന്ന മൂന്ന് ദിവസങ്ങളില്‍ ജില്ലയിലുടനീളം പര്യടനം നടത്തുന്ന വാഹനത്തിലൂടെ വാര്‍ഷികാഘോഷ പരിപാടികളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കും. ചടങ്ങില്‍ എഡിഎം: എന്‍.ദേവീദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

DONT MISS
Top