“നെഞ്ചിനകത്ത് ലാലേട്ടന്‍, ഖല്‍ബിനകത്ത് ലാലേട്ടന്‍”, വിനയ് ഫോര്‍ട്ടിന്റെ മകന്റെ മോഹന്‍ലാല്‍ ആന്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


ക്വീന്‍ സിനിമയിലെ ലാലേട്ടന്‍ ആന്തം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞതാണ്. ഇപ്പോഴിതാ നടന്‍ വിനയ് ഫോര്‍ട്ടിന്റെ മകന്‍ വിഹാന്‍ ഇതേ ഗാനം ഏറ്റുപാടി സോഷ്യല്‍ മീഡിയയിലെ താരമാവുകയാണ്. വിനയ് ഫോര്‍ട്ട് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാണാം വീഡിയോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top