അപ്രതീക്ഷിതമായി ‘ഒടിയന്‍’ ടീസറെത്തി; പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ടീം

യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ ‘ഒടിയന്‍’ ടീസറെത്തി. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ മോഹന്‍ലാലിന്റെ ഒടിയന്‍ വേഷം പൂര്‍ണമായി മുന്നിലെത്തിക്കുന്നില്ലെങ്കിലും ടൈറ്റില്‍ ടീസര്‍ എന്ന നിലയില്‍ പ്രധാനമാണ്. ചിത്രത്തേക്കുറിച്ചുള്ള ആകാംക്ഷ വാനോളമുയര്‍ത്താന്‍ ടീസറിന് കഴിഞ്ഞു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

DONT MISS
Top