“കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ട് ചെയ്യൂ”, സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തുറന്നുകാട്ടി യംഗ് ഇന്ത്യന്റെ ഹ്രസ്വ ചിത്രം

കര്‍ണാടകയില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്? ഇതിനുത്തരവുമായി ഹ്രസ്വചിത്രവുമായി യംഗ് ഇന്ത്യന്‍. സംഘപരിവാറിനേയും ബിജെപിയേയും എടുത്ത് പറഞ്ഞല്ല എതിര്‍ക്കുന്നതെങ്കിലും വിമര്‍ശനങ്ങള്‍ ആഞ്ഞുപതിക്കുന്നത് കാവിയുടെ മുഖത്തുതന്നെ. എന്ത് കഴിക്കണം എന്ത് ധരിക്കണം എങ്ങനെ ജീവിക്കണം എന്നുവേണ്ട പ്രണയത്തില്‍ പോലും കൈകടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഇവിടെ തുറന്നുകാട്ടപ്പെടുന്നു. കാണാം ഈ കൊച്ചുചിത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top