ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: കുടുംബാംഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍… ഒരു വിശകലനം


ശ്രീജിത്തിന്റെ കൊലപാതകത്തോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകര്‍ന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ ഒരു യുവതി വിധവയായി, പിഞ്ചുപ്രായത്തില്‍ തന്നെ മകള്‍ക്ക് അച്ഛനെ നഷ്ടമായി, ജീവിതത്തിന്റെ സായാഹ്നത്തില്‍ തണലാകുമെന്ന് കരുതിയ മകനെ അച്ഛനും അമ്മയ്ക്കും നിനച്ചിരിക്കാതെ നഷ്ടമായി, എന്തിനും ഏതിനും കരുത്തായി കൂടെയുണ്ടായിരുന്ന സഹോദരനെ സ്വന്തം കണ്‍മുന്നില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ ഇനിയും വിട്ടുമാറാതെ ഒരു അനുജന്‍…… ശ്രീജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ വിവരിക്കുകയാണ് കുടുംബാംഗങ്ങള്‍…

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top