‘എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ..’, വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയുടെ ഗാനം, അങ്കിളിനുവേണ്ടി

വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടി ഗായകനാവുകയാണ്, പുതിയ ചിത്രമായ അങ്കിളിലൂടെ. എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ എന്നുതുടങ്ങുന്ന ഗാനം കൗതുകകരമാണ്. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ജോയ് മാത്യുവിന്റേതാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിബാലാണ്.

DONT MISS
Top