“നിനക്ക് ഞാവല്‍ പഴത്തിന്റെ നിറമാണ്, നല്ല കാട്ടുഞാവല്‍ പഴത്തിന്റെ..”, മെഗാതാരത്തിന്റെ അസാധ്യ പ്രകടനം ഉറപ്പിച്ച് ‘അങ്കിള്‍’ രണ്ടാം ടീസര്‍

മമ്മൂട്ടി എന്ന മഹാനടന്റെ മികച്ച പ്രകടനം ഉറപ്പിച്ച് അങ്കിള്‍ രണ്ടാം ടീസര്‍ പുറത്തുവന്നു. നായികയോട് നിനക്ക് ഞാവല്‍ പഴത്തിന്റെ, നല്ല കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ് എന്ന് പറയുന്ന നായകനെ ടീസറില്‍ കാണാം. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയുടെ പ്രത്യേകത ടീസറിലെ സംഭാഷണ ശകലത്തില്‍ അനുഭവിക്കാനാകും.

ഗിരീഷ് ദാമോദര്‍ ചിത്രം സംവിധാനം ചെയ്യുന്നു. പിതാവിന്റെ സുഹൃത്തിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

DONT MISS
Top