ആരോ വരുന്നതായി തോന്നിയ നേരം.. ‘മഴയത്തി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി


ദേശീയ പുരസ്‌ക്കാര ജേതാവ് സുവീരന്റെ പുതിയ ചിത്രമായ മഴയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. വളരെയധികം വികാരഭരിതമായ ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് അപര്‍ണ ഗോപിനാഥും, നന്ദന വര്‍മ്മയും, നികേഷ് റാമും ആണ്.

“ബ്യാരി” എന്ന ചിത്രത്തിന് ശേഷമുള്ള സുവീരന്റെ അടുത്ത ചിത്രമാണ് “മഴയത്ത്”. “ആരോ വരുന്നതായി” എന്നാരംഭിക്കുന്ന ഈ ഗാനം പാടിയിരിക്കുന്നത് ദിവ്യ എസ് മേനോന്‍ ആണ്.

DONT MISS
Top