ഈ കല്യാണ ഫോട്ടോഗ്രാഫര്‍ ‘വേറെ ലെവല്‍’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഇങ്ങനെ

കല്യാണ വീഡിയോകള്‍ ചിത്രീകരിക്കുന്ന രീതിയും അവയുടെ സ്വഭാവവും അനുദിനം മാറുകയാണ്. സിനിമ ചിത്രീകരിക്കുന്ന ഗുണമേന്മയില്‍ത്തന്നെ എടുക്കപ്പെടുന്ന വീഡിയോകളും കുറവല്ല. ചിലത് സാമാന്യത്തിലധികം വെറുപ്പിക്കുന്നുണ്ടെന്നും പറയാതെവയ്യ. എന്നാല്‍ ചില വീഡിയോകള്‍ കണ്ടിട്ട് ഉഗ്രന്‍ എന്ന് അറിയാതെ പറഞ്ഞുപോവുകയും ചെയ്യും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കല്യാണ വീഡിയോ ഏവരിലും കൗതുകമുണര്‍ത്തുകയാണ്.

DONT MISS
Top