ഉന്നതരാഷ്ട്രീയ നേതാവിന് വാഹനാപകടത്തില്‍ അകാല മൃത്യുവിന് സാധ്യതയെന്ന് കാണിപ്പയ്യൂര്‍

ഈ വര്‍ഷം ഇന്ത്യയിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന് വാഹനാപകടം മൂലം അകാലമൃത്യുവുണ്ടാകാന്‍ സാധ്യത കാണുന്നുവെന്ന് പ്രശസ്ത ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി. ‘റിപ്പോര്‍ട്ടര്‍ ടിവി’യില്‍ നടത്തിയ വിഷുഫല വിശകലന പരിപാടിയിലാണ് കാണിപ്പയ്യൂര്‍ ഇത്തരത്തിലുള്ള സാധ്യത പങ്കുവച്ചത്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് വിഷക്കാറ്റോ ഭൂകമ്പമോ പോലുള്ള പ്രകൃതിക്ഷോഭത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാണിപ്പയ്യൂരിന്റെ രാശിഫല പ്രവചനം അറിയാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

കാണിപ്പയ്യൂരിന്റെ നക്ഷത്രഫല പ്രവചനം

DONT MISS
Top