ക്ലോസ് എന്‍കൗണ്ടറില്‍ രമേശ് പിഷാരടി

സംവിധായകന്റെ കുപ്പായവും അണിഞ്ഞിരിക്കുന്ന നടനും കൊമേഡിയനും അവതാരകനുമായ രമേശ് പിഷാരടി ക്ലോസ് എന്‍കൗണ്ടറില്‍ മനസ് തുറക്കുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണതത്ത റിലീസിന് തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ പിഷാരടി മനസ് തുറക്കുന്നു…

DONT MISS
Top