പുരസ്‌കാര നിറവില്‍ മലയാളം; എഡിറ്റേഴ്‌സ് അവര്‍

മലയാള സിനിമയ്ക്ക് അഭിമാനമായാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം എത്തിയത്. നിരവധി അവാര്‍ഡുകളാണ് അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. തൊണ്ടിമുതലിന്റെ തിരക്കഥ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇതൊരു അസാധാരണ ചിത്രമാണെന്നുമായിരുന്നു അവാര്‍ഡ് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെ പ്രതികരണം.

DONT MISS
Top