വികസന പദ്ധതികളില്‍ ഭൂവുടമകളുടെ ഇഷ്ടക്കേട് വിഷയമല്ല; നാടിന്റെ ഭാവിയെക്കരുതി മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍

കാസര്‍ഗോഡ്: വികസന പദ്ധതികളില്‍ ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും നാടിന്റെ ഭാവിയെ കരുതി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നേരിടുന്ന പ്രയാസങ്ങളുടെ പേരില്‍ പദ്ധതി ഉപേക്ഷിക്കില്ല. ദേശീയപാത വികസനവുമായി ബന്ധപെട്ട് അര്‍ഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ സമീപനമാണ് ഈ കരുത്തില്‍ ലഭിക്കുന്നതെന്നും മുഖാമന്ത്രി കാസര്‍ഗോട്ട് പറഞ്ഞു

DONT MISS
Top